രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ 76ാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് വിളിച്ച് ജന്മദിനാശംസകള് നേര്‍ന്നു
2017ലാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് രാംനാഥ് കോവിന്ദ് എത്തുന്നത്. കെആര്‍ നാരായണന് ശേഷം രാഷ്ട്രപതിയാകുന്ന ദളിത് സമൂഹത്തില്‍ നിന്നുള്ള രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്ന വ്യക്തിയാണ് രാംനാഥ് കോവിന്ദ്

