കുപ്‌വാര മേഖലയില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ സജീവമാക്കി സംയുക്ത സേന

കുപ്‌വാര മേഖലയില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ സജീവമാക്കി സംയുക്ത സേന. ഇന്നലെ നാല് സൈനികര്‍ വീരമൃത്യു വരിച്ച മേഖലയില്‍ അടക്കമാണ് ശക്തമായ തെരച്ചില്‍ നടക്കുന്നത്. 50 ഓളം ഭീകരര്‍ പാകിസ്താനില്‍ നിന്ന് നുഴഞ്ഞ കയറാന്‍ ശ്രമിക്കുന്നു എന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍.

അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ കനത്ത നഷ്ടമാകും ഇനി പാകിസ്താന് നേരിടേണ്ടി വരിക എന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

prp

Leave a Reply

*