പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്നും​ബെ​ഹ്റ​യെ മാ​റ്റ​ണം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്നും ലോ​ക്നാ​ഥ് ബെ​ഹ്റ​യെ മാ​റ്റ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​ഐ​ജി ക​ണ്ടെ​ത്ത​ലു​ക​ളി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി.

prp

Leave a Reply

*