ബഷീറിന്‍റെ പ്രേമലേഖനത്തിലെ “ടിവി കണ്ട്ക്ക്ണാ” ഗാനം കാണാം

‘ബഷീറിന്റെ പ്രേമലേഖനം’ എന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ “ടിവി കണ്ട്ക്ക്ണാ” ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. അര്‍ഷിദ് ശ്രീധറിന്‍റെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിത്താര ഈണം പകര്‍ന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് അന്‍വര്‍ സദത്ത് ആണ്. അനീഷ് അന്‍വര്‍ സംവിധാനം നിര്‍വഹിച്ച ‘ബഷീറിന്‍റെ പ്രേമലേഖനം’ത്തില്‍ മധുവും ഷീലയും വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഫര്‍ഹാന്‍ ഫാസിലും സന അല്‍താഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

prp

Leave a Reply

*