കുടമുടച്ച് ജനങ്ങള്‍ ബി.ഡി.ജെ.എസിന് ബലിയിടുമെന്ന് ബാലകൃഷ്ണപിള്ള

ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ബി.ഡി.ജെ.എസിനെ കുടമുടച്ച്  ബലിയിടുമെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ജനങ്ങള്‍ മെയ് 16ന് വോട്ട് ചെയ്യുമ്പോള്‍ ഇത് വ്യക്തമാകും.balakrshna-pilla1

ഉമ്മന്‍ ചാണ്ടിയും ബി.ജെ.പിയും തമ്മില്‍ രഹസ്യബാന്ധവമാണ്. എല്‍.ഡി.എഫ് അധികാരത്തില്‍ വരാതിരിക്കാന്‍ ബി.ജെ.പിയുമായി ഉമ്മന്‍ ചാണ്ടി ധാരണയുണ്ടാക്കിയിരിക്കുകയാണ്. അരുവിക്കരയിലെ ധാരണ സംസ്ഥാനം മുഴുവന്‍ ബാധമാക്കാനാണ് ശ്രമമെന്നും ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി.

prp

Leave a Reply

*