തമിഴ് ചിത്രം അസുരഗുരുവിലെ പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു

വിക്രം പ്രഭു നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘അസുരഗുരു’. രാജ്‌ദീപ് സംവിധാനം ചെയ്ത ചിത്രത്തിലെ നായിക മഹിമ നമ്ബ്യാര്‍ ആണ്.യോഗി ബാബു, മനോബാല, സുബ്ബരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു.

ഗണേഷ് രാഘവേന്ദ്രയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. ജെ.എസ്.ബി. സതീഷ് നിര്‍മ്മിക്കുന്ന ചിത്രം മാര്‍ച്ച്‌ 13ന് പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

prp

Leave a Reply

*