‘അനുഗ്രഹീതന്‍ ആന്റണി’; പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ചിത്രത്തില്‍ സണ്ണി വെയ്ന്‍ നായകനായി എത്തുന്നു. നായികയായി എത്തുന്നത് ’96’ ഫെയിം ഗൗരി ജി കിഷനാണ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. പുറത്തിറങ്ങിയത് കേരള സംസഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സുരാജിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ആണ്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. ചിത്രത്തിന്റെ കഥയൊരുക്കുന്നത് അശ്വിന്‍ പ്രകാശ്, ജിഷ്ണു ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിലെ മറ്റ് താരങ്ങള്‍ സിദ്ധിഖ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സുരാജ് എന്നിവരാണ്.

prp

Leave a Reply

*