നവാഗതനായ ശ്രീരാജ് .എം.രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ചാന്‍സ് എന്ന ചിത്രത്തിന് കൊച്ചി ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തില്‍ തുടക്കമായി.
ക്യാപ്റ്റന്‍ മൂവി മേക്കേഴ്സ്&നബീഹമൂവി പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ രാജേഷ് രാജ്,നുഫൈസ് റഹ്മാന്,ഹരിദാസ് എന്നിവര്‍ ചേര്‍ന്നു ഈ ചിത്രം നിര്‍മ്മിക്കുന്നു.
അമിത് ചക്കാലക്കല്‍, രുദ്ര, ഗുരു സോമസുന്ദരം, അര്ജുന് ഗോപാല്‍ ,സാബുമോന്, (തരികിട സാബു ),ശ്യാം മോഹന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനാര്‍ക്കലി മരയ്ക്കാറാണ് നായിക. സുധീര്‍ കരമന, അലന്‍സിയര്‍, ഹരീഷ് കണാരന്, സോണിയാ ,കിച്ചു ടെല്ലസ്, ചെമ്ബില്‍ അശോകന്, വിനീത് തട്ടില്‍ ഡേവിഡ്, രാജഗോപാല്‍ ആറന്മുള, നാസര്‍ തിരൂര്‍, എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ – സംഭാഷണം: ശ്രീരാജ് . എം. രാജേന്ദ്രന്, ജോസഫ് അഗസ്റ്റിന്, കുറുമ്ബന്‍,
സംഗീതം- ഷാന്‍ റഹ്മാന്
കലാസംവിധാനം – ത്യാഗുതവനൂര്,
മേക്കപ്പ് – പ്രദീപ് രംഗന്,
കോസ്റ്റും ഡിസൈന്‍, – അശോകന് ആലപ്പുഴ.
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജീവ് പെരുമ്ബാവൂര്‍,
പ്രൊഡക്ഷന്‍ കണ്ട്രോളര്- മനോജ് കാരന്തൂര്‍.
