ടോം ഹാങ്ക്സിന്റെ 1994 ല്‍ ലോക പ്രശസ്ത ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പായ ലാല്‍ സിങ് ഛദ്ദയുടെ റീലീസ് പ്രഖ്യാപിച്ചു. നേരത്തേ ഈ വര്‍ഷം ക്രിസ്മസിന് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച ചിത്രം അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
ആമിര്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ കരീന കപൂറാണ് നായികയായി എത്തുന്നത്. അദ്വൈത് ചന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

