കിടിലന്‍ മേക്കോവറില്‍ ആരാധകരെ അമ്പരപ്പിച്ച്‌ അഹാന- video

നടന്‍ കൃഷ്ണകുമാറിന്‍റെ മകള്‍ അഹാന കൃഷ്ണകുമാര്‍ മലയാളികളുടെ പ്രിയ നടിയായി മാറിക്ക‍ഴിഞ്ഞു. ഞാന്‍ സ്റ്റീവ് ലോപ്പസില്‍ തുടങ്ങി ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെ അഹാന ഏവരുടെയും ഹൃദയം കവര്‍ന്നു.

ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള അഹാന ഡബ്സ്മാഷിലും ക‍ഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോ‍ഴിതാ തകര്‍പ്പന്‍ മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Related posts

Leave a Reply

*