അഭയ കേസ്; വിധിക്കെതിരെ ഹരജിയുമായി തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും

തിരുവനന്തപുരം | അഭയ കേസില്‍ തങ്ങളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച സി ബി ഐ കോടതി വിധിക്കെതിരെ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയില്‍ അപ്പീല്‍ ഹരജി നല്‍കി.

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്നും തങ്ങള്‍ക്കെതിരായ വിചാരണയും ശിക്ഷയും നിയമപരമല്ലെന്നുമാണ് ഇരുവരും പറയുന്നത്. രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയതിനെ ഹരജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

prp

Leave a Reply

*