കോട്ടയത്തെ “അബാദ് റോയല്‍ ഗാര്‍ഡന്‍സില്‍” നിന്നും റെഡി ടു ഒക്കുപൈ അപ്പാര്‍ട്ട്മെന്‍റ് സ്വന്തമാക്കാം

കോട്ടയം: ലക്ഷ്വറി കമ്മ്യുണിറ്റി ലിവിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ കോട്ടയത്തെ അബാദ് റോയല്‍ ഗാര്‍ഡന്‍സില്‍ നിന്നും റെഡി ടു ഒക്കുപൈ അപ്പാര്‍ട്ട്മെന്‍റ്  സ്വന്തമാക്കാം. പന്ത്രണ്ട് നിലകളിലായി തൊണ്ണൂറ്റിയാറ് 2BHK, 3BHK ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയ ഈ പ്രോജക്റ്റില്‍ ഏതാനും യൂണിറ്റുകള്‍ കൂടി ഇനിയും ലഭ്യമാണ്.

ഒരു മോഡേണ്‍ കമ്മ്യുണിറ്റി ലിവിംഗിന് അനുയോജ്യമായ എല്ലാവിധ അമിനിറ്റീസും ഉള്‍കൊള്ളുന്നതാണ് ഈ പ്രോജക്റ്റ്. റൂഫ് ടോപ്‌ സ്വിമ്മിംഗ് പൂള്‍, വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, മഴവെള്ള സംഭരണം, മള്‍ട്ടി പര്‍പ്പസ് റീക്രിയേഷന്‍ ഹാള്‍,  ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, കോയ് പോണ്ട്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ഓരോ അപ്പാര്‍ട്ട്മെന്‍റിലും വീഡിയോ ഡോര്‍ ഫോണ്‍ സൗകര്യം, തുടങ്ങിയവ ഇവയില്‍ ചിലതാണ്.

ഓള്‍ഡ്‌ MC റോഡില്‍ കാരിത്താസ് ജംഗ്ഷനില്‍ നിന്നും 200 മീറ്റര്‍ മാറിയാണ് റോയല്‍ ഗാര്‍ഡന്‍സ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 5  മുതല്‍ 10 മിനിറ്റ് വരെ ഡ്രൈവ് ചെയ്‌താല്‍ നഗര ഹൃദയത്തിലേക്കും, MG യൂണിവേര്‍‌സിറ്റി, മെഡിക്കല്‍ കോളേജ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയവയിലേക്കും എളുപ്പം എത്തിച്ചേരാം.

നിര്‍മ്മാണത്തിലും ആകര്‍ഷകമായ ലൊക്കേഷനില്‍ പ്രോജക്റ്റുകള്‍ അവതരിപ്പിക്കുന്ന കാര്യത്തിലും, ഉന്നത നിലവാരമുള്ള നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ച് ഭംഗിയും കെട്ടുറപ്പും ഉള്ള വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കാര്യത്തിലും അബാദ് ബില്‍ഡേഴ്സ് എന്നും മുമ്പിലാണ്.

അബാദ് ബില്‍ഡേഴ്സിന്‍റെ മനോഹരമായ റോയല്‍ ഗാര്‍ഡന്‍സ് എന്ന ഈ പ്രോജക്റ്റില്‍ നാല്‍പ്പത്തിയെട്ട്‌ ലക്ഷം രൂപ മുതല്‍ വിലയുള്ള അപ്പാര്‍ട്ട്മെന്റുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടാം: +91 9895755555, +91 9895633333

    Name*

    Email*

    Mobile*

    Message

     

    prp