

ഇതിനോടകം കൊച്ചിയിലും കോട്ടയത്തുമായി 35 ൽ അധികം പ്രോജക്റ്റുകള്‍ പൂർത്തീയാക്കിയിട്ടുള്ള അബാദ് ബിൽഡേഴ്സിന് CRISIL DA 2 റേറ്റിംഗും ISO അംഗീകാരവുമുണ്ട്. നിർമ്മാണ നിലവാരത്തിലും അസംസ്കൃത വസ്തുക്കൾ തിരഞ്ഞെടുക്കുന്നതിലും അത്യന്തം സൂക്ഷ്മത പുലർത്തുന്ന CREDAI അംഗീകൃത ബിൽഡറായ അബാദ് CRISIL റേറ്റിംഗ് നേടുന്ന കേരളത്തിലെ ആദ്യത്തെ ബില്‍ഡറാണ്. ഭവന നിർമ്മാണ രംഗത്ത് 25 വർഷത്തെ പാരമ്പര്യമുള്ള അബാദ് ബിൽഡേഴ്സിന്റെ വില്‍പ്പനാനന്തര സേവനത്തിലെ മികവും പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സപ്പോര്‍ട്ടും ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുള്ളതാണ്.
സ്വിമ്മിംഗ് പൂള്, ക്ലബ് ഹൗസ് & ജിം,
ലൈബ്രറി, ലാന്ഡ്സ്കേപ്പ്ട് ഗാര്ഡന് & ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മഴ വെള്ള സംഭരണി, 24 മണിക്കൂര്‍ സെക്യൂരിറ്റി, കവേര്‍ട് കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അബാദിന്റെ പ്രോജക്റ്റുകള്‍. സുന്ദരമായ ഒരു ഭവനമെന്ന നിലയിലും ആകര്‍ഷകമായ ഒരു നിക്ഷേപം എന്ന നിലയിലും ഏറെ പ്രശംസ പിടിച്ചുപറ്റിയുട്ടുള്ളതാണ് അബാദിന്റെ പ്രോജക്റ്റുകള്‍.
പുതുവർഷത്തോടനുബന്ധിച്ച് പ്രവാസികൾക്കായി പ്രത്യേക ഓഫറുകളുമായാണ് അബാദ് ടീം UAE ല്‍ എത്തുന്നത്. ജനുവരി മാസം 18 മുതൽ 22 വരെ അബാദ് ടീം UAE ല്‍ ഉണ്ടാവും. അബാദ് ബിൽഡേഴ്സിന്റെ പ്രോജക്റ്റുകളെ പറ്റി കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ടീമിനെ നേരിട്ട് കാണുന്നതിനും ഇന്നു തന്നെ ബന്ധപ്പെടാം: 052 933 7456,
Venue: Abjed Hotel, opp. Abuhail metro station. Call: 052 933 7456

