‘ഓട്ടോ ശങ്കര്‍’ ടീസര്‍ പുറത്തിറങ്ങി

രംഗ൯ സംവിധാനം ചെയ്ത് എണ്‍പതുകളുടെ അവസാനത്തില്‍ ചെന്നൈയിലെ ഗുണ്ടാനേതാവായിരുന്ന ഓട്ടോ ശങ്കറിന്‍റെയും സംഘത്തിന്‍റെയും കഥ പറയുന്ന വെബ് സീരിസിന്‍റെ ടീസര്‍ പുറത്തിറങ്ങി.

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് ആണ് ഓട്ടോ ശങ്കര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്.

prp

Leave a Reply

*