1971 ബിയോണ്ട് ബോര്‍ഡേര്‍സിന്‍റെ ആദ്യ ടീസറെത്തി

മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേര്‍സിന്‍റെ ടീസര്‍ എത്തി. മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ഏപ്രില്‍ 7ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

 

prp

Related posts

Leave a Reply

*