ലാവ്‌ലിന്‍ കേസ്: റിവിഷൻ ഹർജി ഇന്നും ഹൈക്കോടതി മാറ്റി വച്ചേക്കും

ലാവ്‍ലിന്‍ അഴിമതിക്കേസ് ഇന്നും ഹൈക്കോടതി മാറ്റി വയ്ക്കാന്‍ സാധ്യത. സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഇന്നു പരിഗണിക്കാനായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സിബിഐയ്ക്കുവേണ്ടി ഹാജരാകേണ്ട അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജന്‍ എത്തിയേക്കില്ല. പിണറായി വിജയൻ ഉൾപ്പടെയുള്ള പ്രതികളെ വിശദമായ വാദം കേൾക്കാതെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയെന്നാണ് റിവിഷൻ ഹർജിയിലെ സിബിഐയുടെ വാദം.

prp

Related posts

Leave a Reply

*