ലണ്ടന്‍
ഇന്ത്യയിലെ ബിബിസി ഓഫീസുകള്‍ റെയ്ഡ് ചെയ്തത് കേന്ദ്രസര്‍ക്കാരിന്റെ വിരട്ടല്‍ ശ്രമമായിരുന്നെന്ന് ബ്രിട്ടീഷ് എംപിമാര്‍.
സര്‍ക്കാര്‍ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ബ്രിട്ടീഷ് ഫോറിന് ഓഫീസ് മന്ത്രി ഡേവിഡ് റുത്ലി പറഞ്ഞു.
വിമര്‍ശത്തെ അകാരണമായി അടിച്ചമര്‍ത്താനാകില്ലെന്ന് നിയമ മന്ത്രി ഫാബിയന്‍ ഹാമില്ട്ടണ് പറഞ്ഞു. സര്‍ക്കാരിന് അപ്രീതിയുണ്ടാക്കിയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാന്‍ ശ്രമിക്കുകയായിരുന്നെന്ന് എംപി ജിം ഷാനണ്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ലണ്ടനിലെ ഇനല്യെന് ഹൈക്കമീഷണറെ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ടു.

