കൊച്ചി: എറണാകുളം വൈറ്റില ജംഗ്ഷനടുത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന ഏഷ്യന്‍ ഡെവലപ്പേഴ്സിന്റെ “ഏഷ്യന്‍ അലഗ്രയില്‍” നിന്ന് സാധാരണ ഫ്ലാറ്റിന്റെ വിലയില്‍ ഇപ്പോള്‍ പ്രീമിയം അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാം.
വളരെ ആകര്‍ഷകമായ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ നിന്നും വൈറ്റില മൊബിലിറ്റി ഹബ്ബിലേക്കും NH ബൈപ്പാസിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയവയെല്ലാം സമീപ സൗകര്യങ്ങളായുള്ള ഏഷ്യന്‍ അലഗ്ര വൈറ്റില തൃപ്പൂണിത്തുറ റോഡില്‍ ബസ് സ്റ്റോപ്പില്‍ നിന്നും കേവലം 100 മീറ്റര്‍ മാറിയും, നിര്‍ദിഷ്ട മെട്രോ സ്റ്റേഷനില്‍ നിന്നും 250 മീറ്റര്‍ മാറിയുമാണ് സ്ഥിതി ചെയ്യുന്നത്.
വിശാലമായ ലോബി, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഗെയിം റൂം, സ്വിമ്മിംഗ് പൂള് , എയര്‍ കണ്ടീഷന്‍ഡ് ഫിറ്റ്നസ് റൂം, ലാന്ഡ്സ്കേപ്പ്ട് ഗാര്ഡന്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, റിക്രിയേഷന്‍ ഫെസിലിറ്റി, ഇന്റര്‍കോം ഫെസിലിറ്റി, മഴ വെള്ള സംഭരണി, റൂഫ് ടോപ് ഗാര്ഡന്, 24 മണിക്കൂര്‍ സെക്യൂരിറ്റി, വിസിറ്റേഴ്സ് കാര്‍ പാര്‍ക്കിംഗ് തുടങ്ങി നിരവധി സൗകര്യങ്ങളോട് കൂടിയാണ് ഏഷ്യന്‍ അലഗ്ര ഒരുങ്ങുന്നത്.
ഒരു ലക്ഷ്വറി ഫ്ലാറ്റിന്റെ എല്ലാ മോഡേണ്‍ അമിനിറ്റീസും ഉള്‍ക്കൊള്ളുന്ന ഈ അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റില്‍ നിന്നും ഒരു സാധാരണ ഫ്ലാറ്റിന്റെ വിലയില്‍ അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാം.
ഈ പ്രോജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിംഗിനും ബന്ധപ്പെടാം: +91 9526043331