Trailer: ജഗ്ഗാ ജാസൂസ് Entertainment, Trailer December 23, 2016 kv ബര്‍ഫിയ്ക്ക് ശേഷം അനുരാഗ് ബസുവും രണ്‍ബീര്‍ കപൂറും വീണ്ടുമൊരുമിക്കുന്ന ജഗ്ഗ ജാസൂസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. ചിത്രം എപ്രില്‍, 2017 ല്‍ തിയ്യറ്ററുകളിലെത്തും. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags Jagga Jasoos