നി​രോ​ധ​നം മാ​ത്രം പോ​ര, വ​ര്‍​ഗീ​യ ശ​ക്തി​ക​ളെ നി​ര്‍​ത്തേ​ണ്ടി​ട​ത്തു നി​ര്‍​ത്ത​ണം; വി.​ഡി.​സ​തീ​ശ​ന്‍

മ​ല​പ്പു​റം: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പോ​ലു​ള്ള സം​ഘ​ടന​ക​ളെ നി​രോ​ധി​ച്ചാ​ല്‍ മാ​ത്രം പോ​ര, നി​ര്‍​ത്തേ​ണ്ടി​ട​ത്തു നി​ര്‍​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍.ആ​ര്‍​എ​സ്‌എ​സും പോ​പ്പു​ല​ര്‍ ഫ്ര​ണ്ടും ഒ​രു​പോ​ലെ വ​ര്‍​ഗീ​യ​ത പ​ട​ര്‍​ത്തു​ന്ന സം​ഘ​ട​ന​ക​ളാ​ണ്. ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ത്ത​രം ശ​ക്തി​ക​ളെ പ്രോ​ത്സാ​ഹി​പ്പാ​ക്കാ​ന്‍ പാ​ടി​ല്ല.

വ​ര്‍​ഗീ​യ​പ​ര​മാ​യ വി​വേ​ച​നം ന​ട​ത്താ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കു​തെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യെ നി​യ​മ​വി​രു​ദ്ധ സം​ഘ​ട​ന​യാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്കാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.

prp

Leave a Reply

*