ന്യൂഡൽഹി : പഴയ 500 രൂപ നോട്ടിന്‍റെ എല്ലാ വിനിമയങ്ങളും ഇന്ന് അർധരാത്രി അവസാനിക്കും. പഴയ 500 രൂപ നോട്ടുകള്‍ ഇനി ബാങ്കുകളിൽ നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. ഇതിന്‍റെ സമയപരിധി ഡിസംബർ 30 വരെയുമാണ്. പഴയ 500 രൂപ നോട്ട് കൊണ്ട് വിവിധ ബില്ലുകൾ അടയ്ക്കാനും, മരുന്നുകൾ വാങ്ങാനുമൊക്കെ അനുവദിച്ച സമയ പരിധിയാണ് ഇന്ന് അവസാനിക്കുന്നത്.


