കോ​ട്ട​യ​ത്ത് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പോ​ക്സോ കേ​സ് പ്ര​തി ജീ​വ​നൊ​ടു​ക്കി

കോ​ട്ട​യം: ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പോ​ക്‌​സോ കേ​സ് പ്ര​തി​ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. കോ​ട്ട​യം മ​ണ​ര്‍​കാ​ട് മാ​ലം ചെ​റു​ക​ര​യി​ല്‍ അ​ന​ന്ദു​വാ​ണ് വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്.വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. വീ​ട്ടു​കാ​രാ​ണ് അ​ന​ന്ദു​വി​നെ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്തെന്ന കേ​സി​ല്‍ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് അ​ന​ന്ദു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ യു​വാ​വ് കു​ട്ടി​യു​ടെ പി​താ​വി​ന് അ​യ​ച്ചു​ കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

prp

Leave a Reply

*