കെ. റെയിലിനെതിരെ പ്രതിഷേധം ശക്​തമാകുന്നു; ഇന്ന്​ പ​യ്യ​ന്നൂ​രില്‍ ജ​ന​കീ​യ ക​ണ്‍​വെ​ന്‍​ഷ​ന്‍

പ​യ്യ​ന്നൂ​ര്‍: നി​ര്‍​ദി​ഷ്​​ട കെ ​റെ​യി​ല്‍ പ​ദ്ധ​തി​ക്കെ​തി​രെ പ​യ്യ​ന്നൂ​രി​ല്‍ രൂ​പ​വ​ത്ക​രി​ച്ച കെ ​റെ​യി​ല്‍ പ്ര​തി​രോ​ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം​ന​ല്‍​കാ​ന്‍ ബു​ധ​നാ​ഴ്ച ജ​ന​കീ​യ ക​ണ്‍​വെ​ന്‍​ഷ​ന്‍ ന​ട​ക്കും.

രാ​വി​ലെ 10.30ന് ​പ​യ്യ​ന്നൂ​ര്‍ ഗാ​ന്ധി പാ​ര്‍​ക്കി​ല്‍ പ്ര​മു​ഖ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ. പ്ര​ശാ​ന്ത്ഭൂ​ഷ​ണ്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. കെ ​റെ​യി​ല്‍ വി​രു​ദ്ധ സ​മി​തി സം​സ​ഥാ​ന ക​ണ്‍​വീ​ന​ര്‍ എ​സ്. രാ​ജീ​വ​ന്‍, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് മു​ന്‍ കേ​ന്ദ്ര നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​വും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ വി.​ടി. നാ​സ​ര്‍, ഇ.​എ.​വി. ന​മ്ബൂ​തി​രി (യു​വ​ക​ലാ​സാ​ഹി​തി), കെ.​സി. ഉ​മേ​ഷ്ബാ​ബു, ഡോ. ​ഡി. സു​രേ​ന്ദ്ര​നാ​ഥ്, കെ. ​രാ​മ​ച​ന്ദ്ര​ന്‍, അ​മ്ബ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി പ​രി​സ്ഥി​തി, രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും വി​വി​ധ രാ​ഷ്​​ട്രീ​യ- സാ​മൂ​ഹി​ക സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ക്കും.

കെ ​റെ​യി​ല്‍ പ​ദ്ധ​തി​ക്കെ​തി​രെ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ ആ​സൂ​ത്ര​ണം ചെ​യും. പ്ര​ചാ​ര​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി ന​ട​ന്ന വാ​ഹ​ന​ജാ​ഥ പ​യ്യ​ന്നൂ​ര്‍ ഗാ​ന്ധി പാ​ര്‍​ക്കി​ല്‍ ഗാ​ന്ധി​പ്ര​തി​മ​ക്ക് മു​ന്നി​ല്‍​നി​ന്ന് കെ ​റെ​യി​ല്‍ പ്ര​തി​രോ​ധ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ടി.​പി. പ​ത്മ​നാ​ഭ​ന്‍ മാ​സ്​​റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വീ​ന​ര്‍ വി.​കെ. ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍, അ​പ്പു​ക്കു​ട്ട​ന്‍ കാ​ര​യി​ല്‍, വി​നോ​ദ്കു​മാ​ര്‍ രാ​മ​ന്ത​ളി, കെ. ​രാ​ജീ​വ് കു​മാ​ര്‍, സ​ര​ള എ​ട​വ​ല​ത്ത്, കെ.​സി. ഹ​രി​ദാ​സ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ്ര​ചാ​ര​ണ​ജാ​ഥ പ​യ്യ​ന്നൂ​ര്‍, കു​ഞ്ഞി​മം​ഗ​ലം, രാ​മ​ന്ത​ളി, തൃ​ക്ക​രി​പ്പൂ​ര്‍, പി​ലി​ക്കോ​ട്, ക​രി​വെ​ള്ളൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി.

prp

Leave a Reply

*