“തെലുങ്കിലും ചരിത്രം സൃഷ്ട്ടിക്കാനൊരുങ്ങി ദളപതി വിജയ് “; ട്രെന്‍ഡിംഗായി ദളപതി 66

തെന്നിന്ത്യന്‍ സിനിമ ലോകംപോലെ മലയാള കരയിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് ദളപതി വിജയ്.താരം ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്ത് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. മൊഴിമാറ്റമില്ലാതെ താരം നേരിട്ട് അഭിനയിക്കുന്ന ആദ്യത്തെ തെലുങ്കു ചിത്രമായിരിക്കും ഇത്.ദേശിയ പുരസ്കാര ജേതാവായ വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. പ്രശസ്‍ത നിര്‍മ്മാതാവായ ദില്‍ രാജു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് വാര്‍ത്ത ഇപ്പോള്‍ പുറത്തുവിട്ടത്.അതെസമയം ഇതോടെ ദളപതി 66 എന്ന ഹാഷ്ടാ​ഗ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാവുകയാണ്

prp

Leave a Reply

*