അസോ. നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ട​ പൊലീസുകാരനെ സ്​ഥലംമാറ്റി

തൃ​ശൂ​ര്‍: രാ​മ​വ​ര്‍​മ​പു​രം പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍ സ​ഹ​പൊ​ലീ​സു​കാ​രു​ടെ മ​ര്‍​ദ​ന​മേ​റ്റ​ത് പ​രാ​തി​പ്പെ​ട്ട​തി​ന് പൊ​ലീ​സു​കാ​ര​നെ സ്ഥ​ലം​മാ​റ്റി​യും പ്ര​തി​കാ​രം. പ​രാ​തി​ക​ള്‍ ഒ​തു​ക്കാ​നും ഉ​ന്ന​ത ഇ​ട​പെ​ട​ല്‍. മ​ര്‍​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​​െന്‍റ പ​രാ​തി​യി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​തെ ഇ​യാ​ളെ അ​ടൂ​ര്‍ കെ.​എ.​പി ബ​റ്റാ​ലി​യ​ന്‍ മൂ​ന്നി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​ക്കാ​ദ​മി​യി​ലെ ഹ​വി​ല്‍​ദാ​റാ​യ കൊ​ല്ലം സ്വ​ദേ​ശി​യെ​യാ​ണ് കാ​യി​ക പ​രി​ശീ​ല​ന​ത്തി​​െന്‍റ ഭാ​ഗ​മാ​യി ന​ട​ക്കാ​നി​റ​ങ്ങി​യ നേ​ര​ത്ത് കാ​മ്ബ​സി​ല്‍ മ​ദ്യ​പി​ച്ചി​രു​ന്ന സ​ഹ പൊ​ലീ​സു​കാ​ര​ട​ങ്ങി​യ സം​ഘം മ​ര്‍​ദി​ക്കു​ക​യും മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ക​ര്‍​ക്കു​ക​യും 10,000 രൂ​പ…

prp

Leave a Reply

*