ബോളിവുഡ് ചിത്രം സ്ട്രീറ്റ് ഡാന്‍സറിലെ പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു

സൂപ്പര്‍ ഹിറ്റ് ചിത്രമായ എബിസിഡി യുടെ മുന്നാമത്തെ സീരീസായ സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ആദ്യ രണ്ട് ഭാഗങ്ങള്‍ വന്‍ വിജയമായിരുന്നു. വരുണ്‍ ധവാനും ശ്രദ്ധ കപൂറും തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തും എത്തിയത്. ചിത്രത്തില്‍ പ്രഭുദേവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഡാന്‍സ് തന്നെയണ് പുതിയ ചിത്രത്തിന്റേയും പ്രമേയം. മൂന്നാം പതിപ്പിലും റിയാലിറ്റി ഷോയിലെ താരങ്ങളായിട്ടാണ് ഇരുവരും എത്തിയത്. വരുണിനും ശ്രദ്ധയ്ക്കും പുറമേ പ്രഭുദേവയും മൂന്നാം സീസണില്‍ എത്തുന്നുണ്ട്. റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

prp

Leave a Reply

*