പൂവന്‍കോഴി നായകനാകുന്ന മലയാളത്തിലെ ആദ്യ ചിത്രം ” നേര്‍ച്ചപ്പൂവന്‍

നവാഗതനായ മനാഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്‍ച്ചപൂവന്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. വ്യത്യസ്ഥത നിറഞ്ഞ ഒരു സിനിമയാണിത്. മലയാള സിനിമയിലാദ്യമായി ഒരു പൂവന്‍കോഴി നായകനാകുന്ന ചിത്രമാണിത്. പരീക്ഷണചിത്രമായി എത്തുന്ന ഈ സിനിമ നിര്‍മിക്കുന്നത് മലര്‍ സിനിമാസും ജോ &ടിജു സിനിമാസും ചേര്‍ന്നാണ്.

ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് 4 മ്യുസിക്കാണ്. മലയാളത്തിലെ പ്രീയ താരങ്ങളും, ഒരു പിടി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിപിന്‍ ചന്ദ്രന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.

prp

Leave a Reply

*