ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ താംഗ്ധറിലുണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികരെ കാണാതായി. ജമ്മുകാഷ്മീരിലെ കുപ്വാരയിലുള്ള താംഗ്ധര്‍ സൈനിക പോസ്റ്റിലാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്.
മഞ്ഞിടിച്ചിലില്‍ അകപ്പെട്ട ഒരു സൈനികനെ രക്ഷിക്കാനായി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടെ നിരവധി സൈനികരാണ് മഞ്ഞിടിച്ചിലില്‍ മരിച്ചത്.
courtsey content - news online