ശബരിമല : ശബരിമല പതിനെട്ടാം പടിയുടെ സമീപമുള്ള ആല്മരത്തിന് തീപിടിച്ചു. ആഴിയില്‍ നിന്ന് ആലിലേക്ക് രാവിലെ 11.30-ന് ആണ് തീ പിടിച്ചത്.
തീ പിടിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തുകയും തീ കെടുതുകയും ചെയ്തു .തീ പടര്‍ന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ പോലീസ് നടപന്തലില്‍ തടയുകയും തീകെടുത്തിയതിന് ശേഷം ദര്‍ശനത്തിനായി കടത്തി വിടുകയും ചെയ്തു .
