കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ National builders ന്റെ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലുള്ള വിവിധ പ്രൊജക്ടുകളില്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക് ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി National Builders ടീം ദുബായില്‍.
ഇതിനോടകം ബോംബെ, കൊച്ചി, ചെങ്ങന്നൂര്‍ എന്നീ നഗരങ്ങളിലായി 125 പ്രൊജക്ടുകള്‍ പൂര്‍ത്തീകരിച്ചിട്ടുള്ള National builders ന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന നാല് പ്രൊജക്ടുകളില്‍ നിന്നും അപ്പാര്‍ട്ട്മെന്റുകള്‍ ബുക്ക് ചെയ്യാനാണ് ഇപ്പോള്‍ അവസരമുള്ളത്.
National Signature – Nr. ഇടപ്പള്ളി
National Builders ന്റെ 128-ാമത് പ്രൊജക്ട് ആയ National Signature, 17 നിലകളിലായി 2 BHK & 3 BHK അപ്പാര്‍ട്ട്മെന്റുകളടങ്ങിയതാണ്. ഈ പ്രൊജക്ടില്‍ നിന്നും 45 ലക്ഷം മുതല്‍ അപ്പാര്‍ട്ട്മെന്റുകള്‍ ലഭ്യമാണ്. NH 17 ല്‍ നിന്നും 250 മീറ്ററും ഇടപ്പള്ളി ജംഗ്ഷനില്‍ നിന്നും 4 കിലോമീറ്ററും മാറി ശാന്തസുന്ദരമായ ലൊക്കേഷനിലാണ് National Signature സ്ഥിതിചെയ്യുന്നത്. സ്വിമ്മിംഗ് പൂള്, ഹെല്‍ത്ത് ക്ലബ്, കിഡ്സ് പ്ലേ ഏരിയ, ഇന്റര്‍കോം ഫെസിലിറ്റി, 24 hrs സെക്യൂരിറ്റി തുടങ്ങിയ എല്ലാ അമിനിറ്റീസുകളും National Signatureല്‍ ഒരുക്കിയിരിക്കുന്നു.
National Royal Palace – Nr.ലുലു മാള്‍
ഇടപ്പള്ളി ലുലു മാളില്‍ നിന്നും 1.2 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന
Royal Palace ല്‍ നിന്നും 100 മീറ്റര്‍ സഞ്ചരിച്ചാല്‍ NH ബൈപ്പാസിലേക്ക് എത്തിച്ചേരാം. കൂടാതെ KIMS ഹോസ്പിറ്റല്‍, കുസാറ്റ്, രാജഗിരി സ്കൂള്‍ എന്നിവ സമീപ സൗകര്യങ്ങളാണ്. 16 നിലകളിലായി 1BHK, 2 BHK & 3 BHK അപ്പാര്‍ട്ട്മെന്റുകളാണ് ഈ പ്രൊജക്ടില്‍ ഒരുക്കിയിരിക്കുന്നത്. 31 ലക്ഷം മുതല്‍ അപ്പാര്‍ട്ട്മെന്റുകളടങ്ങിയ ഈ പ്രൊജക്ടില്‍ പ്രീമിയം അമിനിറ്റീസുകളായ ഇന്‍ഫിനിറ്റി പൂള്, മള്‍ട്ടി പര്‍പ്പസ് ഹാള്‍, കിഡ്സ് പ്ലേ ഏരിയ മുകളിലത്തെ നിലയിലായി ഒരുക്കിയിരിക്കുന്നു.
National Kingdom – പാലാരിവട്ടം
National Builders ന്റെ 129-ാമത് പ്രൊജക്ട് ആയ National Kingdom കൊച്ചിയിലെ തന്നെ ആദ്യത്തെ SKY വില്ല പ്രൊജക്ട് ആണ്. കൊച്ചിയുടെ നഗരഭംഗി മുഴുവന്‍ ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് പ്രീമിയം അമിനിറ്റീസുകള്‍ ഒരുക്കിയിരിക്കുന്നത്, ഇതില്‍ തന്നെ ഇന്‍ഫിനിറ്റി പൂളും Skywalk മാണ് ഈ പ്രൊജക്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഷോപ്പിംഗ് മാളുകള്‍, ട്രാന്സ്പോര്ട്ടേഷന്, ഗവണ്മെന്റ് സ്ഥാപനങ്ങള്‍, എന്നിവ ഈ പ്രൊജക്ടിന്റെ സമീപ സൗകര്യങ്ങളാണ്.
National Treedom Park – വൈറ്റില
NH ബൈപ്പാസില്‍ നിന്നും 1 കിലോമീറ്റര്‍ മാറി വൈറ്റില മൊബിലിറ്റി ഹബ്ബിനടുത്ത് ശാന്തസുന്ദരമായ ലൊക്കേഷനിലാണ് National Treedom Park സ്ഥിതിചെയ്യുന്നത്. 61 ലക്ഷം മുതലുള്ള അപ്പാര്‍ട്ട്മെന്റുകളാണ് ഈ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചിയുടെ നഗരഭംഗി മുഴുവന്‍ ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഇരുപതാമത്തെ നിലയിലാണ് പ്രീമിയം അമിനിറ്റീസുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ തന്നെ ഇന്‍ഫിനിറ്റി പൂള് ആണ് ഈ പ്രൊജക്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ക്ലബ് ഹൗസ്, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ജിം, കിഡ്സ് പ്ലേ ഏരിയ, ലാന്‍ഡ്സ്കേപ്പ്ഡ് ഏരിയ, 24 hrs സെക്യൂരിറ്റി തുടങ്ങിയ എല്ലാ അമിനിറ്റീസുകളും Treedom Park ല്‍ ഒരുക്കിയിരിക്കുന്നു.
ഈ പ്രൊജക്ടുകളെക്കുറിച്ച് കൂടുതല്‍ അറിയുവാനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍ : (+971) 5063 44172, 5267 26140 (Dubai)
Contact Builder