തിരുവനന്തപുരം: CORDON ബില്‍ഡേഴ്സിന്റെ കവടിയാര്‍ കുറവങ്കോണത്ത് ഹാന്‍ഡിംഗ് ഓവറിന് തയ്യാറായിരിക്കുന്ന പ്രൊജക്ട് PROVIDENCE ല്‍ നിന്നും ആകര്‍ഷകമായ ഓഫറുകളോടെ പ്രീമിയം ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാം.
15 നിലകളിലായി 44 യൂണിറ്റുകള്‍ അടങ്ങിയ PROVIDENCE ല്‍ നിന്ന് സ്ക്വയര്‍ഫീറ്റിന് 6500/- എന്ന ആകര്‍ഷകമായ നിരക്കില്‍ 3 BHK അപ്പാര്‍ട്ട്മെന്റുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം.
റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂള്, കിഡ്സ് പൂള്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഫുള്ളി എയര്‍ കണ്ടീഷന്‍ഡ് ഫിറ്റ്നസ് സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, എയര്‍ കണ്ടീഷന്‍ഡ് ഗസ്റ്റ് സ്യൂട്ട്, സിസിടിവി, ഫര്‍ണിഷ്ഡ് ലോബി, വൈഫൈ, ലാന്‍ഡ്സ്കേപ്പ്ഡ് ഗാര്ഡന്, സ്കൈ ഗാര്ഡന്, യോഗ- മെഡിറ്റേഷന്‍ സെന്റര്‍, ഇന്‍ഡോര്‍ ഗെയിംസ് ഏരിയ, സെക്യൂരിറ്റി & കെയര്‍ ടേക്കര്‍ റൂം, സോളാര്‍ പാനല്‍ സിസ്റ്റം, തുടങ്ങിയ മോഡേണ്‍ അമിനിറ്റീസുകള്‍ അടങ്ങിയതാണ് ഈ പ്രൊജക്ട്.
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി 47 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍ നിന്നും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയവയിലെക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.
നഗരഭംഗി ആസ്വദിക്കുന്നതിനോടൊപ്പം പ്രകൃതിസൗന്ദര്യത്തിനു കൂടി പ്രാധാന്യം കൊടുത്തിരിക്കുന്ന CORDON ബില്‍ഡേഴ്സിന്റെ ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും ഡെമോ ഫ്ലാറ്റ് കാണുന്നതിനുമായി വിളിക്കേണ്ട നമ്പര്‍: 9946028888