വീടിനുമുകളിലെ കുടിവെള്ള ടാങ്കിനുവരെ മഞ്ഞനിറവും ബ്ലാസ്റ്റേഴ്സ് ലോഗോയും പൂശി ആരാധകരാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മഞ്ഞപ്പട ഫാന്‍സ്.

ഐഎസ്എല്‍ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ആരാധകര്‍ പങ്കുവെച്ചതാണ് ഈ ബ്ലാസ്റ്റേഴ്സ് സ്പെഷല്‍ വാട്ടര്‍ ടാങ്ക് ചിത്രം.
ഐഎസ്എല്‍ ഇക്കുറി സീസണില്‍ അഞ്ചാം സ്ഥാനത്ത് ടീം എത്തിയതോടെ ആരാധകരും ആവേശത്തിലാണ്. ഇനിയുള്ള മത്സരങ്ങളെല്ലാം ടീമിന് നിര്‍ണ്ണായകമാണുതാനും.
