കൊച്ചി: ഇന്‍ഫോ പാര്‍ക്കിനടുത്ത് ആകര്‍ഷകമായ ലൊക്കേഷനില്‍ 3BHK മോഡേണ്‍ ഇന്‍ഡിപെന്‍ഡന്റ് വില്ല ഇപ്പോള്‍ 49.9 ലക്ഷത്തിന് സ്വന്തമാക്കാം. ഒമ്പത് വില്ലകള്‍ മാത്രമടങ്ങിയ ഇവിടെ കസ്റ്റമറുടെ അഭിരുചി കൂടി പരിഗണിച്ച് കസ്റ്റമൈസ് ചെയ്യാവുന്ന രൂപത്തിലാണ് വില്ലകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
കുറഞ്ഞ ബഡ്ജറ്റില്‍ ഇന്‍ഡിപെന്‍ഡന്റ് വില്ല ആഗ്രഹിക്കുന്നവര്‍ക്കും, വാടക വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്കും, ഇന്‍വെസ്റ്റ്മെന്റ് എന്ന നിലയിലും തികച്ചും അനുയോജ്യമാണ് ഈ വില്ലകള്‍. ഇന്‍ഫോപാര്‍ക്ക്, കാക്കനാട് മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് തികച്ചും ഉത്തമമായിരിക്കും ഇത്.
കൊച്ചിയിലെ പ്രധാനപ്പെട്ട റെസിഡെന്‍ഷ്യല്‍ ലോക്കെഷനുകളിലൊന്നായ ഇവിടെ നിന്നും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും, വിവിധ ആരാധനാലയങ്ങള്‍ തുടങ്ങിയവയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാം. കൂടുതല്‍ അറിയാനും ബുക്കിങ്ങിനുമായി വിളിക്കേണ്ട നമ്പര്‍ 8589 89 3333
Contact Builder