ചാവേര്‍ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെങ്ങും അതിവ ജാഗ്രത

22 പേരുടെ മരണത്തിനും 119 പേര്‍ക്ക്‌ പരിക്കേല്‍ക്കാനും ഇടയായ മാഞ്ചസ്റ്ററിലെ  ചാവേര്‍ ഭീകരാക്രമണത്തിനു ശേഷം ബ്രിട്ടനിലെങ്ങും അതിവ ജാഗ്രത. ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വലിയതോതിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് രാജ്യത്താകമാനം.
ഇനിയും ഒരു ആക്രമണം ഉണ്ടാകുവതിരിക്കുവാനുള്ള മുന്‍കരുതലുകളുമായി പോലീസും രഹസ്യാന്വേഷണ വിഭാഗവും ജാഗ്രതയിലാണ്. ഇത്കൂടാതെ രാജ്യത്ത് ഏകദേശം നാലായിരത്തോളം സൈനികരേയും സുരക്ഷാ  ക്രമീകരണങ്ങളുടെ   ഭാഗമായി വിന്യസിച്ചിട്ടുണ്ട്.

prp

Leave a Reply

*