കാത്തിരിപ്പിനൊടുവില്‍ ബാഹുബലി 2 ഏപ്രില്‍ 28ന് Entertainment, New releases April 26, 2017 kv ഏപ്രില്‍ 28 ന് ലോകവ്യാപകമായി 9000 സ്ക്രീനുകളിലാണ് ബാഹുബലി റിലീസ് ചെയ്യുന്നത്. റിലീസിന് രണ്ട് ദിവസം നില്‍ക്കേ ബാഹുബലിയിലെ പുതിയ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags bahubali 2