എട്ട് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു

ജമ്മു കശ്മീര്‍ രാജ്യാന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍
കരാര്‍ലംഘിച്ച എട്ട് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു. കഴിഞ്ഞ ദിവസം പാക് സൈന്യം രജൗരി ജില്ലയിലെ നൗഷേരയില്‍ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു.

prp

Related posts

Leave a Reply

*