ന്യൂഡല്‍ഹി: 90 മിനുട്ടിനുള്ളില്‍ കോവിഡ് പരിശോധന ഫലം ലഭ്യമാകുന്ന ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. അടുത്തമാസം കിറ്റ് വിപണിയിലെത്തുമെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ടാറ്റയുടെ ചെന്നൈയിലെ പ്ലാന്റിലാണ് കിറ്റുകള്‍ നിര്‍മിക്കുക.

