അഞ്ചുവര്‍ഷത്തിനുള്ളില്‍ 400 സ്മാര്‍ട്ട് പട്രോളിങ് വാഹനങ്ങള്‍ നിരത്തിലിറക്കാനൊരുങ്ങി ദുബൈ പൊലീസ്

അഞ്ചുവര്‍ഷത്തിനുള്ളില്‍ 400 സ്മാര്‍ട്ട് പട്രോളിങ് വാഹനങ്ങള്‍ നിരത്തിലിറക്കാനൊരുങ്ങി ദുബൈ പൊലീസ്. 196 ദശലക്ഷം ദിര്‍ഹം ചെലവുവരുന്ന പദ്ധതി ദുബൈയില്‍ നടക്കുന്ന ലോക പൊലീസ് ഉച്ചകോടിയിലാണ് പ്രഖ്യാപിച്ചത്.

ഗ്യാത് ടൂര്‍സിന്‍റെ പുതുതലമുറ വാഹനമായിരിക്കും ഇത്.

ഡബ്ല്യൂ മോട്ടോഴ്സുമായി ചേര്‍ന്നാണ് വാഹനം പുറത്തിറക്കുന്നതെന്ന് ദുബൈ പൊലീസ് മേധാവി അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. കമ്ബനി പൂര്‍ണമായും യു.എ.ഇയില്‍ തന്നെ നിര്‍മിച്ച ആദ്യ കാറാണിത്. എമര്‍ജന്‍സി ലൈറ്റിങ്, മെറ്റല്‍ വീല്‍, ഏതു വശത്തേക്കും തിരിയുന്ന കാമറ, പുറംഭാഗം വീക്ഷിക്കാന്‍ എട്ട് കാമറ, സെന്‍സര്‍, മുഖവും കാര്‍ നമ്ബറും തിരിച്ചറിയാനുള്ള സംവിധാനം തുടങ്ങിയവ പ്രത്യേകതയാണ്.

prp

Leave a Reply

*