ഒറ്റമൂലി വൈദ്യന്റെ കൊലപാതകം: മുഖ്യപ്രതിക്ക് 300 കോടിയോളം രൂപയുടെ സ്വത്ത്‌ ഉണ്ടെന്ന് പോലീസ്

നിലമ്ബൂര്‍: പ്രതിയുടെ സ്വത്ത്‌ സാമ്ബാദനം തേടി പൊലീസ്. ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഷൈബിന്‍ അഷ്‌റഫിന്റെ സ്വത്ത്‌ സാമ്ബാദനം തേടിയാണ് പോലീസ് ഇറങ്ങിയിരിക്കുന്നത്.പൊലീസിന്റെ കണക്ക് ഇയാള്‍ 300 കോടിയോളം രൂപയുടെ സ്വത്ത്‌ സമ്ബാദിച്ചിട്ടുണ്ടെന്നാണ് .

പത്തു വര്‍ഷത്തിനിടെയാണ് ഈ സാമ്ബത്തിക വളര്‍ച്ച. 2 കോടിയിലേറെ രൂപക്കാണ് നിലമ്ബൂരിലെ വീട് വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട് . പൊലീസ് ഇയാള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയോ എന്ന് പരിശോധിക്കുന്നുണ്ട്. പൊലീസ് പറയുന്നത് ഷൈബിന്‍ അതിബുദ്ധിമാനായ കുറ്റവാളിയാണെന്നാണ്. .

prp

Leave a Reply

*