
വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,05,91079 ആയി. 57,98,973 പേര്‍ രോഗമുക്തി നേടി. നിലവില്‍ 42,78,085 പേര്‍ ചികിത്സയിലാണ്. 5,14,021 കോവിഡ് ബാധിതര്‍ മരണത്തിന് കീഴടങ്ങി. യു.എസ് ആണ് കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യം. 27,27,853 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 14,54,397 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 11,43,334 പേര്‍ രോഗമുക്തി നേടി. 1,30,122 പേര്‍ മരിച്ചു. ബ്രസീലാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്്. ബ്രസീലില്‍…
