1.5 BHK ഇതാ കൊച്ചിയിലും! 30 ലക്ഷത്തിന് ഫുള്ളി ഫർണിഷ്ഡ് അപാർട്മെൻ്റ് സ്വന്തമാക്കാം!

കൊച്ചി: കൊച്ചി ഇൻഫോപാർക്കിനു സമീപം 1.5 BHK അപാർട്മെൻ്റ് സ്വന്തമാക്കാം കേവലം 30 ലക്ഷത്തിന്! നൂതനമായ ഡിസൈനിങ്ങും പ്ലാനിങ്ങോടും കൂടിയ ഈ പ്രോജക്ട് കൊച്ചിയിലെ ആദ്യത്തെ 1.5 BHK അപാർട്മെൻ്റ് സംരംഭമാണ്. ഉയർന്ന നിലവാരത്തിൽ, എന്നാൽ കുറഞ്ഞ ചിലവിൽ എല്ലാവിധ സൗക്യര്യങ്ങളുമുള്ള ഒരു താമസമാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ ഈ പ്രോജക്ട് നിങ്ങൾ തീർച്ചയായും പരിഗണിച്ചിരിക്കേണ്ട ഒന്നാണ്.

165 എക്കറിലായി ഇൻഫോപാർക്കിൻ്റെ രണ്ടാം ഘട്ടവും, 200 എക്കറിലായി സ്മാർട് സിററിയുടെ ആദ്യ ഘട്ടവും പുരോഗമിക്കെ ഏകദേശം 2.5 ലക്ഷം തൊഴിൽ സാധ്യതകളാണ് 2022-23 ലായി കൊച്ചി നഗരം ഒരുക്കുന്നത്. ആ സമയത്ത് കൊച്ചി നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായിരിക്കും അപാർട്മെൻ്റ് ക്ഷാമം. വർദ്ധിച്ചുവരുന്ന ആവശ്യക്കാരുടെ എണ്ണം പൊതുവെയുള്ള വാടകനിരക്കുക്കൾ വർദ്ധിപ്പിക്കുകയും, ജീവിതനിലാരത്തെതന്നെ ബാധിക്കുകയും ചെയ്യും. കൊച്ചിയിൽ ഒരു ശരാശരി 2 BHK ഫുള്ളി ഫർണിഷ്ഡ് അപാർട്മെൻ്റിൻ്റെ വാടക 15000 മുതൽ 20000 രൂപവരെ ആണെന്നിരിക്കെയാണ് ഈ പ്രോജക്ടിൻ്റെ പ്രസക്തി!

ജോലിസ്ഥലത്തിന് സമീപം സ്വന്തമായി ഒരു പാർപ്പിടമാണോ നിങ്ങളുടെ സ്വപ്നം?! എങ്കിൽ നിങ്ങൾ വാടക കൊടുക്കേണ്ടിവരുന്ന പണം EMI ഇനത്തിലേക്ക് മാറ്റി കുറഞ്ഞ സമയം കൊണ്ട് സ്വന്തമായി ഒരു വീട് എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം! ഇനി ഒരു പ്രവാസി എന്ന നിലയിൽ ഉയർന്ന വാടക വരുമാനം ആണോ ലക്ഷ്യം? അതിനും പ്രതിവിധിയുണ്ട്. കുറഞ്ഞ തുക ഡൗൺ പെയ്മെൻ്റ് നടത്തിയാൽ ബാക്കി തുക ബാങ്ക് ലോൺ ആക്കി മാറ്റാം. ലോൺ EMI ആക്കിയശേഷം വാടക വരുമാനം കൊണ്ട് കുറഞ്ഞസമയത്തിനുള്ളിൽ ഇൻസ്റ്റാൾമെൻ്റ് അടച്ചുതീർക്കുവാനുള്ള സൗകര്യം ഞങ്ങൾ ഒരുക്കുന്നു. ചുരുക്കത്തിൽ ഒരു ഇൻവെസ്റ്റർ എന്ന നിലയിൽ ഡൗൺ പെയ്മെൻ്റ് മാത്രമാണ് നിങ്ങളുടെ ആകെ ചിലവ്!

ഓരോ അപാർട്മെൻ്റിലും ഒരു ബെഡ്റൂം, സ്റ്റഡി റൂം, ഹാൾ, കിച്ചൻ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ വിശാലമായ പാർക്കിംഗ്, റൂഫ് ടോപ്പ് ഗാർഡൻ, കുട്ടികൾക്കുള്ള പ്ലേ ഏരിയ, പാർട്ടി ഏരിയ എന്നിവയും ഇതോടൊപ്പം ഉൾപ്പെടുന്നു. ഇതിനുപുറമെ, ഇൻഫോപാർക്ക്, GEMS സ്കൂൾ തുടങ്ങിയവയിലേക്കുള്ള വളരെ കുറഞ്ഞ ദൂരം, സ്വസ്ഥവും സുരക്ഷിതവുമായ കമ്മ്യൂണിറ്റി ലൈഫും ഈ പ്രോജക്ട് ഉറപ്പുനൽകുന്നു. ജോലിസ്ഥലത്തേക്ക് ഏത് സമയത്തുവേണമെങ്കിലും നടന്നുപോകാവുന്ന ദൂരത്തിലാണ് ഈ പ്രോജക്ട് എന്നുള്ളതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.

മൈഗ്രേറ്റഡ് ആയിട്ടുള്ള ആളുകൾക്ക് കുടുംബത്തോടൊപ്പം താമസിക്കുന്നതിന് തീർത്തും അഭികാമ്യമായ ഈ പ്രോജക്ട് കൊച്ചിയിലെ തന്നെ ഏറ്റവും മികച്ചതും ലാഭകരവുമായ ഇൻവെസ്റ്റ്മെന്റ് ഓപ്ഷനുകളിൽ ഒന്നു കൂടിയായിരിക്കും. കൂടാതെ ഇൻവെസ്റ്റ് ചെയ്യാൻ താത്പര്യപ്പെടുന്നവർക്ക് ഈ പ്രോജക്ട് നൂറു ശതമാനം വാടക വരുമാനം ഉറപ്പുനൽകുന്നു. ബാങ്ക് ലോൺ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഈ പ്രൊജക്ടിനെപ്പറ്റി കൂടുതൽ അറിയുവാനും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പർ: +91-9400919654

prp

Leave a Reply

*