വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ നടപടി

child-in-car-seatതിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ സര്‍ക്കുലര്‍.  ഇത്തരത്തിലുള്ള അനേകം അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നടപടി. പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അതിനുള്ളില്‍ കുട്ടികളെ ഇരുത്തി വാഹനം ലോക്ക് ചെയ്ത് പോവുകയും തുടര്‍ന്ന് അപകടമുണ്ടാവുകയും ചെയ്യുന്നത് പതിവായതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ സര്‍ക്കുലര്‍.

 

prp

Leave a Reply

*