ലൈവ് വാര്‍ത്താ അവതരണത്തിനിടെ CNN വാര്‍ത്താ അവതാരകയും കരഞ്ഞു പോയി

https://youtu.be/EhExsYL_ruU

സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകരതയും ദൈന്യതയും വെളിവാക്കി പുറത്തു വന്ന ഒംറാന്‍ ദാനിഷ് എന്ന ബാലന്റെ ചിത്രമാണ് ലോകത്തിന്റെ വേദനയാകുന്നത്. സിറിയയിലെ രക്തരൂക്ഷിത പോരാട്ടത്തിന്റെ കരളലിയിപ്പിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനിടെ സിഎന്‍എന്‍ വാര്‍ത്താ അവതാരകയും കണ്ണീര്‍ പൊഴിച്ചു. ലൈവ് വാര്‍ത്താ അവതരണത്തിനിടെയാണ് കൈറ്റ് ബൊലൂദാന്‍ കരഞ്ഞത്.

prp

Leave a Reply

*