ബാർസിലോന: ലോകഫുട്‌ബോളർ ലയണൽ മെസ്സിയ്ക്കും പിതാവിനും നികുതി വെട്ടിപ്പുകേസിൽ 21 മാസം തടവുശിക്ഷയും 20 ലക്ഷം യുറോ പിഴയും. 53 ലക്ഷം ഡോളർ (മുപ്പതുകോടിയോളം രൂപ) ഇരുവരും ചേർന്നു വെട്ടിച്ചതായി നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ലോകമെമ്പാടുമുള്ള മെസ്സി ആരാധകര്‍ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്

