മൂന്നര വയസുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരന്‍ അറസ്റ്റില്‍

പേരാവൂരില്‍ ആദിവാസി കോളനിയില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബന്ധുവായ പതിനഞ്ചുകാരന്‍ അറസ്റ്റില്‍. തിങ്കളാഴ്ച വൈകാട്ടോടെയാണ് സംഭവം നടന്നത്. കുട്ടിയെ ചികിത്സിക്കാന്‍ കൊണ്ട് പോയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അമ്മയുടെ സഹോദരനാണ് കുട്ടിയെ പീഡിപ്പിച്ചത്. സ്കൂള്‍ വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരനെ പോലിസ് അറസ്റ്റ് ചെയ്തു.

prp

Leave a Reply

*