ബജ്‌രംഗി ഭായിജാന്‍ റിക്കാര്‍ഡ് ഭേദിക്കുന്നു

സല്‍മാന്‍ ഖാനിന്റെ റിലീസ് ചിത്രമായ ‘ബജ്‌രംഗി ഭായിജാന്‍’ എന്ന ചിത്രം സര്‍വ്വകാല റിക്കാര്‍ഡിലേക്ക് കുതിക്കുന്നു. കബീര്‍ ഖാനിന്റെ സംവിധാനത്തിലിറങ്ങിയ ഈ 20-Bajrangi-Bhaijaan_lചിത്രം അമീര്‍ ഖാന്റെ ഹിറ്റ് ചിത്രമായ ‘ധൂം-3′ നെയും കടത്തിവെട്ടുന്നതായാണ് വാര്‍ത്ത.

സല്‍മാന്‍ ഖാന്റെ സിനിമ കാണാന്‍ ബുദ്ധി വീട്ടില്‍ വച്ചിട്ടു വന്നാല്‍ മതിയെന്ന ഒരു ചൊല്ലുണ്ടായിരുന്നു. പക്ഷേ ഈ ചിത്രം ആ പ്രയോഗത്തെ അസ്ഥാനത്താക്കുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം. പ്രസിദ്ധ നടന്‍ അമീര്‍ ഖാന്‍ ഈ ചിത്രത്തിന്റെ റിവ്യു കണ്ട് കരഞ്ഞുപോയെന്നു കൂടി കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ‘ബജ് രംഗി ഭായിജാന്‍’ കാണാന്‍ ബുദ്ധിയും മനസ്സും എല്ലാം വേണമെന്നു തീര്‍ച്ചയാക്കാം. എല്ലാ ഭാഷയിലും നല്ല ചിത്രങ്ങള്‍ ഉണ്ടാകട്ടെ…

content courtesy: http://cinemapathram.com/
prp

Leave a Reply

*