ഓണത്തിന് തമിഴ്‌ നാട്ടിലും അവധി; ചരിത്രത്തില്‍ ആദ്യം

designs-of-onam-pookalamചെന്നൈ: ചരിത്രത്തില്‍ ആദ്യമായി തിരുവോണ ദിനത്തില്‍ തമിഴ്നാട്ടിലും അവധി പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ, കോയമ്ബത്തൂര്‍, തിരുപ്പൂര്‍, നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളിലാണ് തിരുവോണനാളില്‍ അവധി നല്‍കുക. തമിഴ്നാട്ടില്‍ മലയാളികള്‍ കൂടുതലുള്ള ജില്ലകളാണിത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഓണത്തിന് തമിഴ്നാട്ടില്‍ അവധി നല്‍കുന്നത്

prp

Related posts

Leave a Reply

*