അപകടകാരികളായ നായ്ക്കളെ കൊല്ലും: മന്ത്രി കെ.ടി. ജലീല്‍

jaleelതിരുവനന്തപുരം: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുകതന്നെ വേണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍. തെരുവുനായ്ക്കളുടെ അക്രമം തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണെന്നും,  ഇതുസംബന്ധിച്ച നടപടികള്‍ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ചചെയ്യുമെന്നും  അദ്ദേഹം പറഞ്ഞു.  തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ  ഒരു വീട്ടമ്മ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം.

prp

Leave a Reply

*