ഫെഡററിന്റെ റെക്കോര്‍ഡ് തിരുത്തി സെറീന വില്യംസ്

636085373112599585-2016-09-03-Serena-Williamsന്യൂയോര്‍ക്ക്: 308 ഗ്രാന്‍ഡ് സ്ലാം മത്സര വിജയങ്ങളോടെ അമേരിക്കയുടെ സെറീന വില്യംസ് ചരിത്രത്തില്‍ ഇടം തേടി. റോജര്‍ ഫെഡററിന്റെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നാണ് സെറീന പുതിയ ചരിത്രം കുറിച്ചത്. വനിതാ വിഭാഗം പ്രീക്വാര്‍ട്ടറില്‍ കസാക്കിസ്ഥാന്റെ യറൊസ്ളാവ ഷെവ്ഡോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെറീന ചരിത്രത്താളില്‍ ഇടംപിടിച്ചത്.

 

prp

Leave a Reply

*