വയര്‍ലെസ്സ് ചാര്‍ജിങ് പവര്‍ ബാങ്ക് ആയ ‘ഫിംഗര്‍ പൗ’ വിപണിയിലെത്തി

2017 ന്‍റെ  അവസാനത്തില്‍ പുറത്തിറങ്ങിയ ഉത്പന്നമാണ് വയര്‍ലെസ്സ് ചാര്‍ജിങ് പവര്‍ ബാങ്ക് ആയ  ഫിംഗര്‍ പൗ. കൈയ്യില്‍ ഒതുങ്ങി നില്‍ക്കുന്ന വെറും 15 ഗ്രാം ഭാരം മാത്രമുള്ള ഒരു പോര്‍ട്ടബിള്‍ ചാര്‍ജര്‍ ആണിത്.

ഇതിന്‍റെ കൂടുതല്‍ സവിശേഷതകള്‍ മനസിലാക്കാം .

എല്ലാത്തരത്തിലുള്ള സ്മാര്‍ട്ട് ഫോണുകളിലും ഉപയോഗിക്കാവുന്ന  ഒരു പുതിയ പോര്‍ട്ടബിള്‍ ചാര്‍ജിങ് ആണ് ഫിംഗര്‍ പൗ.  30 മിനുട്ട് കൊണ്ട് ഐ ഫോണ്‍ 8, 25% ബാറ്ററി ചാര്‍ജ്
ചെയ്യുവാന്‍ സാധിക്കുന്നു

ഈ പോര്‍ട്ടബിള്‍ പവര്‍ ബാങ്ക് നിങ്ങള്‍ക്ക് 9 മണിക്കൂര്‍ വരെ ബാറ്ററി
ബാക്ക് ആപ്പ് നല്‍കുന്നതാണ്. 5000mAh ന്‍റെ  ബാറ്ററി ലൈഫ് ആണ് ഇത്തിനുള്ളത്. ഇതിന്‍റെ വില ഏകദേശം 1,859 രൂപയ്ക്ക് അടുത്തുവരും.

prp

Leave a Reply

*